Challenger App

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. 1891 ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ
  2. 1896ൽ ബാരിസ്റ്റർ ജിപി പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ
  3. 1932-ൽ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായം ചേർന്ന് നിവർത്തന പ്രക്ഷോഭം

    A3 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2, 3 ശരി

    Answer:

    A. 3 മാത്രം ശരി

    Read Explanation:

    • 1896  ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ സമർപ്പിച്ചു 
    • 1891 ൽ ബാരിസ്റ്റർ ജിപി പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ സമർപ്പിച്ചു 
    • 1932-ൽ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായം ചേർന്ന് നിവർത്തന പ്രക്ഷോഭം നടത്തി 

    Related Questions:

    മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?
    കല്ലുമാല സമരം നടന്ന വർഷം ?
    'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
    "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ്പറഞ്ഞത്?
    "Dhyana Sallapangal' is an important work of which social reformer ?