App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

1623-ൽ ആംബോൺ ദ്വീപിൽ (ഇന്നത്തെ മാലുക്കു, ഇന്തോനേഷ്യ) ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് (VOC) രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും (ഇപ്പോഴത്തെ മലുകു, ഇന്തോനേഷ്യ) ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി. ഇതായിരുന്നു ആംബോയ്ന കൂട്ടക്കൊല എന്നറിയപ്പെട്ടത്. ഇത് തീവ്രമായ പരസ്പര മത്സരത്തിനിടയാക്കുകയും സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയും യുണൈറ്റഡ് പ്രവിശ്യകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിൽ പരസ്പരം സംഘർഷമുണ്ടാകാനും കാരണമായി.


Related Questions:

Which one of the following traders first came to India during the Mughal period?

ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായം സ്ഥാപിച്ച യൂറോപ്യർ ?

undefined

Goa was captured by Portuguese under the viceroyalty of :

ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന് ?