Challenger App

No.1 PSC Learning App

1M+ Downloads

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക .

  1. ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് .
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം .
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .

Ai ഉം iii ഉം

Bii ഉം iiiഉം

Ci ഉം iv ഉം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

C. i ഉം iv ഉം

Read Explanation:

ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് . സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .


Related Questions:

തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്.......... ?
ലോഹങ്ങളിലൊന്ന് മെർക്കുറി ആണെങ്കിൽ, ആ ലോഹസങ്കരം എന്തു പേരിൽ അറിയപ്പെടുന്നു ?
ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ
"റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
The IUPAC name of CH₃COCH=CHCOOH is :