ദിനരാത്രങ്ങൾ രൂപം കൊള്ളുന്നതിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- ഭൂമി ഭ്രമണം പൂർത്തിയാക്കാൻ ഏകദേശം 24 മണിക്കൂർ എടുക്കുന്നു.
- ഭൂമിക്ക് പ്രകാശം ലഭിക്കുന്നത് ചന്ദ്രനിൽ നിന്നാണ്.
- ഭ്രമണസമയത്ത് സൂര്യന് അഭിമുഖമായ ഭാഗത്ത് രാത്രി അനുഭവപ്പെടുന്നു.
- പ്രകാശ വൃത്തം (Circle of Illumination) ഭൂമിയിലെ രാത്രിയെയും പകലിനെയും വേർതിരിക്കുന്നു.
Ai മാത്രം
Biv
Ci, iv
Dii, iii
