App Logo

No.1 PSC Learning App

1M+ Downloads

കാഞ്ചൻ ജംഗയെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
  2. നേപ്പാളിൽ സാഗർമാത എന്നറിയപ്പെടുന്നു
  3. ഏറ്റവും അപകടകാരിയായ കൊടുമുടി
  4. ഹിമാദ്രിയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടി

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1, 4 ശരി

    D4 മാത്രം ശരി

    Answer:

    C. 1, 4 ശരി

    Read Explanation:

    കാഞ്ചൻ ജംഗ

    • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
    • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി
    • ഹിമാദ്രിയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി
    • തർക്കരഹിത ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    • ഇന്ത്യയിലൂടെ കടന്നുപോകുന്ന ഹിമാദ്രി മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    • സ്ഥിതിചെയ്യുന്ന സംസ്ഥാനം : സിക്കിം
    • ഉയരം : 8598 മീറ്റർ ( NCERT 9 -ാം ക്ലാസ്സ് പാഠപുസ്തകം )
    • അനൌദ്യോഗിക രേഖകൾ പ്രകാരം കാഞ്ചൻജംഗയുടെ ഉയരം - 8586 മീറ്റർ

    Related Questions:

    The boundary of Malwa plateau on the south is:
    Jhum cultivation is also known as:
    Which mountain range divides India into 'North India' and 'South India'?
    Hills and Valleys are mostly situated in which region of the himalayas?
    What is another name by which Himadri is known?