Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കൊല്ലത്തെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം
  2. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്
  3. കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരം

    Aഎല്ലാം ശരി

    Bരണ്ടും മൂന്നും ശരി

    Cഒന്നും മൂന്നും ശരി

    Dഒന്നും, രണ്ടും ശരി

    Answer:

    B. രണ്ടും മൂന്നും ശരി

    Read Explanation:

    • കേരളത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം 
    • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ -പാലക്കാട് -കോയമ്പത്തൂർ 
    • പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത -NH544 
    • വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട് 
    • വയനാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത -NH766 
    • കൊല്ലത്തെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന ചുരം -ആര്യങ്കാവ് ചുരം 
    • ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത -NH744 

    Related Questions:

    Perambadi ghat gives access to which place ?
    പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം ഏതൊക്കെ രണ്ട് പർവ്വതനിരകളെയാണ് വേർതിരിക്കുന്നത് ?
    തൊടുപുഴ -തേനി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
    ഏതൊക്കെ ജില്ലകളെയാണ് പാൽച്ചുരം ബന്ധിപ്പിക്കുന്നത്?
    പാലക്കാട് ചുരത്തിന്റെ വീതി എത്ര ?