താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായത് കണ്ടെത്തുക
- വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ
- ഇരുമ്പ് സ്വർണം മരക്കഷണം തുടങ്ങിയവ ചാലകങ്ങൾക്ക് ഉദാഹരണമാണ്
- വൈദ്യുതോപകരണങ്ങളിൽ നാം തൊടുന്ന ഭാഗങ്ങൾ ഇൻസുലേറ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു
A2, 3 ശരി
B1, 3 ശരി
Cഎല്ലാം ശരി
D3 മാത്രം ശരി