Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ കണ്ടെത്തുക.

  1. ഇൻറർനാഷണൽ കോൺഗ്രസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റെ ആനി ബസൻറ് ആണ്.
  2. അബ്ദുൽ കലാം ആസാദ് ആണ് ഇൻറർനാഷണൽ കോൺഗ്രസിൻ്റെ ആദ്യ മുസ്ലിം പ്രസിഡൻറ്.
  3. റാഷ് ബിഹാരി ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻെ്റ സൂറത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
  4. നിഷ്കിയ പ്രതിരോധം (passive resistance) എന്ന ആശയം ആദ്യം പചരിപ്പിച്ചത് അരബിന്ദ് ഘോഷ് ആണ്.

    Aiv മാത്രം ശരി

    Bi മാത്രം ശരി

    Ci, iii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. i, iii, iv ശരി

    Read Explanation:

    • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ മുസ്ലിം പ്രസിഡൻ്റ് ബദ്രുദ്ദീൻ തിയബ്ജി ആയിരുന്നു. അദ്ദേഹം 1887-ൽ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.


    Related Questions:

    The fourth President of Indian National Congress in 1888:
    അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം
    Who was included in the group of moderates?
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് :

    ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

    1. ലാഹോർ സമ്മേളനം കോൺഗ്രസിന്റെ ലക്ഷ്യം 'പൂർണ സ്വരാജാണെന്ന്' പ്രഖ്യാപിച്ചു.
    2. 1927-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു.
    3. 1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരു മാനിച്ചു.
    4. ഗാന്ധിജിയുടെ നേത്യത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.