ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 315 സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :
- യൂണിയന് വേണ്ടി ഒരു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഉണ്ടായിരിക്കും.
- രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ, ആ സംസ്ഥാനങ്ങളുടെ ഗ്രൂപ്പിനായി ഒരു പബ്ലിക് സർവീസ് കമ്മിഷൻ ഉണ്ടായിരിക്കുമെന്ന് സമ്മതിച്ചേക്കാം.
- പബ്ലിക് സർവീസ് കമ്മീഷനിലെ ഒരു അംഗം ആറ് വർഷത്തേക്ക് അധികാരത്തിലായിരിക്കും.
Ai തെറ്റ്, iii ശരി
Bi, ii ശരി
Cഎല്ലാം ശരി
Di മാത്രം ശരി