സമത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു.
- ഹോട്ടലുകൾ, കടകൾ, പൊതുജലാശയങ്ങൾ എന്നിവിടങ്ങളിൽ തുല്യ പ്രവേശനത്തിന് ഇത് ഉറപ്പ് നൽകുന്നു.
- പൊതുജോലികളിൽ അവസര സമത്വം ഇത് ഉറപ്പുനൽകുന്നില്ല.
- തൊട്ടുകൂടായ്മ നിരോധനവും സ്ഥാനപ്പേരുകൾ നിർത്തലാക്കലും ഇതിന്റെ ഭാഗമാണ്.
Aഒന്നും രണ്ടും നാലും
Bരണ്ടും നാലും
Cഒന്ന്
Dരണ്ടും മൂന്നും
