App Logo

No.1 PSC Learning App

1M+ Downloads

വൈകുണ്ഠ സ്വാമികളെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. 1908-ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിൽ ജനിച്ചു.
  2. അദ്ദേഹത്തിന്റെ വിശ്വാസ സംഹിത അയ്യാവഴി എന്നറിയപ്പെടുന്നു.
  3. അരുൾ നൂൽ അദ്ദേഹത്തിന്റെ രചനയാണ്.
  4. കണ്ണാടി പ്രതിഷ്ഠ നടത്തി

    A1, 4 ശരി

    B2, 3, 4 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 2, 3, 4 ശരി

    Read Explanation:

    1809-ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിൽ ജനിച്ചു.