Challenger App

No.1 PSC Learning App

1M+ Downloads

ആൻട്രിക്സ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനമാണ് ആൻഡ്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്
  2. 1990 സെപ്റ്റംബറിലാണ് ആൻഡ്രിക്സ് കോർപ്പറേഷൻ സ്ഥാപിതമായത്.
  3. മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് ആൻഡ്രിക്സ്
  4. വാണിജ്യ വിക്ഷേപണം നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ

    Aഇവയൊന്നുമല്ല

    B3 തെറ്റ്, 4 ശരി

    C1 തെറ്റ്, 2 ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • ഇന്ത്യൻ ബഹിരാകാശ വകുപ്പിൻറെ വാണിജ്യ സ്ഥാപനമാണ് ആൻഡ്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്.
    • 1992 സെപ്റ്റംബറിലാണ് ഇത് സ്ഥാപിതമായത്.
    • ഇന്ത്യക്ക് ബഹിരാകാശ രംഗത്ത് ഉണ്ടായിരിക്കുന്ന പുരോഗതിയുടെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിന്നതാണ് ആൻഡ്രിക്സിൻ്റെ സേവനം.
    • ഇതുവഴി രാജ്യത്തിന് സാമ്പത്തിക നേട്ടം ഉണ്ടാകുന്നു.
    • ബംഗളുരുവാണ് ആസ്ഥാനം.

    • വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യൻ ഉപഗ്രഹവിക്ഷേപണം തുടങ്ങിയത് 1999 മെയിലാണ്.
    • വാണിജ്യ വിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.

    Related Questions:

    ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി ഏത് ?
    സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
    ___________ISROയുടെ വിപണന വിഭാഗമാണ്, അത് ISRO യുടെ ബഹിരാകാശ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കൾക്ക് വിപണനം ചെയ്യുന്നു
    2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
    ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം