Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓണവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 1. പ്രാചീന തമിഴ് കൃതിയായ 'മധുരൈ കാഞ്ചി'യിൽ ഓണത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. 2. തിരുവല്ല മേച്ചേരി ഇല്ലത്തു നിന്നും ലഭിച്ച സ്ഥാണുരവിയുടെ 17-ാം ഭരണ വർഷം രേഖപ്പെടുത്തിയ ഒരു ചെമ്പ് ലിഖിതത്തിൽ ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.

Aപ്രസ്താവന ഒന്ന് ശരിയാണ്, എന്നാൽ രണ്ട് തെറ്റാണ്

Bപ്രസ്താവന ഒന്ന് തെറ്റാണ്, എന്നാൽ രണ്ട് ശരിയാണ്

Cപ്രസ്താവന ഒന്നും രണ്ടും ശരിയാണ്

Dപ്രസ്താവന ഒന്നും രണ്ടും തെറ്റാണ്

Answer:

C. പ്രസ്താവന ഒന്നും രണ്ടും ശരിയാണ്

Read Explanation:

  • സംഘകാലഘട്ടത്തിലെ പ്രാചീന തമിഴ് സാഹിത്യകൃതിയായ 'മധുരൈ കാഞ്ചി'യിൽ ഓണത്തെക്കുറിച്ചുള്ള പരാമർശം കാണാം. ഇത് ഓണത്തിന്റെ പഴക്കം തെളിയിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ്.

  • തിരുവല്ല ചെമ്പ് ലിഖിതം (തിരുവല്ല ശാസനം) കേരളത്തിലെ ഓണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചരിത്രപരമായ രേഖകളിൽ ഒന്നാണ്. ഇത് സ്ഥാണുരവി വർമ്മന്റെ (ചേര രാജാവ്) ഭരണകാലത്ത് രേഖപ്പെടുത്തിയതാണ്. ഈ ലിഖിതത്തിൽ ഓണത്തിന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചില ആചാരങ്ങളെക്കുറിച്ചും, ഓണസദ്യയെക്കുറിച്ചും പരാമർശങ്ങളുണ്ട്.


Related Questions:

ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
മൃഗവേട്ട പ്രധാന ഉപജീവനമാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?

i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്

ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.

iii. ആരും നിയമത്തിന് അതീതരല്ല.

iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും

v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്

vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല

Kerala had a unique Mathematical Heritage. This Kerala School had many great scholars like Madhava of Samgamagrama, Kelallur Nilakanta Somayaji, Vatassery Paramesvaran Nambudri, Jyeshtadeva, Achyuthapisharodi etc. Consider the following pairs

1. Madhava of Samgamagrama - Mahajyanayanaprakara

2. Yukthibhasha - Jyeshtadeva

3. Thanthrasamgraha - Achyuthapisharodi

4. Goladipika - Vatassery Paramesvaran Nambudri

Which of the pairs given above is/are correctly matched ?

താഴെ കൊടുത്തിരിക്കുന്നവയിൽ മാമാങ്കവുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ബ്രാഹ്മണർക്ക് സ്വാധീനം ലഭിച്ചു തുടങ്ങി എന്നാണ് മാമാങ്കത്തിൻ്റെ ഉത്ഭവം സൂചിപ്പിക്കുന്നത്.
  2. 12 വർഷം കൂടുമ്പോഴാണ് മാമാങ്കം കൊണ്ടാടിയിരുന്നത്
  3. കുലശേഖരവംശം അസ്തമിച്ചതോടെ മാമാങ്കം കൊണ്ടാടിയിരുന്നത് വള്ളുവനാടിന്റെ അധിപനായ വള്ളാട്ടിരിയായിരുന്നു.
  4. തിരുനാവായിൽ, ഭാരതപ്പുഴയുടെ തീരത്തായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്