App Logo

No.1 PSC Learning App

1M+ Downloads

ഊർജ പിരമിഡുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ
കണ്ടെത്തുക.
1) ഊർജ പിരമിഡ് നിവർന്ന തരത്തിലുള്ളതോ തലകീഴായ രിതിയിൽ ഉള്ളതോ
ആയിരിക്കും.
ii) ഉയർൗജപിരമിഡ് എപ്പോഴും നിവർന്ന തരത്തിലുള്ളതായിരിക്കും,
iii) ഒരു പോഷണതലത്തിൽ നിന്നും അടുത്ത പോഷണ തലത്തിലേക്ക് 10%
ഊർജജം മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്,
iv) ഒന്നാമത്തെ പോഷണതലം പ്രാഥമിക ഉപഭോക്താക്കളെ സൂചിപ്പിക്കുന്നു.
,

A(i) ഉം (iii) ഉം

B(ii) ഉം (iii) ഉം

C(ii) ഉം (iv) ഉം

D(1), (iii), (iv) ഇവയെല്ലാം

Answer:

A. (i) ഉം (iii) ഉം


Related Questions:

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?

ഇരുകൂട്ടർക്കും ഗുണകരമായ വിധത്തിൽ രണ്ടു ജീവികൾ തമ്മിലുള്ള സഹജീവിതം എന്നത് ഏത് ജീവിബന്ധമാണ് ?

ഒരു പങ്കാളിക്ക് പ്രയോജനം ലഭിക്കുന്നതും മറ്റേയാൾ ബാധിക്കപ്പെടാത്തതുമായ (നിഷ്പക്ഷമായ) പരസ്പരബന്ധത്തെ വിളിക്കുന്നതെന്ത് ?

ഒരു ആതിഥേയ ഇനത്തിലെ എല്ലാ അംഗങ്ങളും മരിക്കുകയാണെങ്കിൽ, അതിലെ എല്ലാ അദ്വിതീയ പരാന്നഭോജികളും മരിക്കുന്നു, ഇത് എന്തിനെ പ്രതിനിധീകരിക്കുന്നു ?

വിഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക.