Challenger App

No.1 PSC Learning App

1M+ Downloads

കേരള കർഷക ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഇന്ത്യയിലാദ്യമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത് കേരളത്തിലാണ്
  2. 2019ലാണ് കർഷക ക്ഷേമനിധി നിയമം നിലവിൽ വന്നത്
  3. 2021 ഒക്ടോബർ 15 ന് കേരള കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നു
  4. പാലക്കാടാണ് കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം

    Aഇവയൊന്നുമല്ല

    Bi, ii ശരി

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    കേരള കർഷക ക്ഷേമനിധി ബോർഡ്

    • കേരളത്തിലെ കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ സേവം ലക്ഷ്യമിട്ടുകൊണ്ട് രൂപീകൃതമായി 
    • കർഷകർക്ക് സാമ്പത്തിക സഹായവും, പെൻഷനും നൽകി സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് മുഖ്യ ലക്ഷ്യം
    • ഇന്ത്യയിലാദ്യമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത് കേരളത്തിലാണ്
    • 2019ലാണ് കർഷക ക്ഷേമനിധി നിയമം നിലവിൽ വന്നത്
    • 2020 ഒക്ടോബർ 15 ന് കേരള കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നു
    • തൃശ്ശൂരിലെ ചെമ്പുകാവാണ് ആസ്ഥാനം 

    Related Questions:

    കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെൻറർ പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?

    Consider the following:

    1. The Kisan Credit Card scheme provides both short-term and long-term agricultural credit.

    2. It is implemented through commercial banks, cooperative banks, and RRBs.

    Which of the statements is/are correct?

    കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
    രാജ്യത്ത് ഒരു കർഷകന്റെ തനത് ഇനമായി രജിസ്റ്റർ ചെയ്യുന്ന ആദ്യകിഴങ്ങു വർഗമെന്ന ബഹുമതി സ്വന്തമാക്കിയത്?
    ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?