App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉദ്ദണ്ഡ ശാസ്ത്രികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

  1. 'വസുമതി വിക്രമം' എന്ന കൃതി രചിച്ചത് ഉദ്ദണ്ഡശാസ്ത്രികൾ ആണ്.
  2. 'കോകില സന്ദേശം' എന്ന സന്ദേശകാവ്യം രചിച്ചത് ഉദ്ദണ്ഡശാസ്ത്രികൾ ആണ്.

    A2 മാത്രം ശരി

    B1 മാത്രം ശരി

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    A. 2 മാത്രം ശരി

    Read Explanation:

    കോകിലസന്ദേശം

    • തിരുനെല്ലി, തളിപ്പറമ്പ്, തൃച്ചംബരം, തൃപ്രങ്ങോട്, തിരുനാവായ എന്നിങ്ങനെ ഉത്തരകേരളത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

    • സാമൂതിരിപ്പാടിന്റെ ഭരണത്തിൻ കീഴിൽ വാണിജ്യത്തിനുണ്ടായ വികാസത്തെപ്പറ്റിയും കോഴിക്കോട് തുറമുഖത്ത് തിങ്ങിക്കിടക്കുന്ന കപ്പലുകളെക്കുറിച്ചും, മാമാങ്കത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.

    • കോകില സന്ദേശത്തിന്റെ രചയിതാവ് - ഉദ്ദണ്ഡ ശാസ്ത്രി

    • കോഴിക്കോട്ടെ മാനവിക്രമൻ നമ്പൂതിരിപ്പാടിന്റെ സദസ്യൻ - ഉദ്ദണ്ഡ ശാസ്ത്രി

    • 'വസുമതി വിക്രമം' എന്ന കൃതിയുടെ കർത്താവ് നാരായണ ഭട്ടതിരി ആണ്, ഉദ്ദണ്ഡശാസ്ത്രികളല്ല. നാരായണ ഭട്ടതിരി കേരളത്തിലെ പ്രമുഖനായ ഒരു സംസ്കൃത കവിയായിരുന്നു.



    Related Questions:

    'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര് ?
    നളചരിതം ആട്ടക്കഥ എഴുതിയതാര്?
    മൂലധനം ഒരു മുഖവുര എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
    രാത്രിമഴ എന്ന കൃതി രചിച്ചതാര്?
    അസുരവിത്ത് എന്ന നോവൽ രചിച്ചതാര്?