Find the correct usage: He is ____ honest man.AaBanCtheDNo articleAnswer: B. an Read Explanation: honest എന്ന വാക്കിലെ h ഉച്ചരിക്കപ്പെടുന്നില്ല → onest (ഓ) എന്ന ശബ്ദം പോലെ.അത് സ്വരശബ്ദത്തിൽ തുടങ്ങുന്നതുകൊണ്ട് an ഉപയോഗിക്കുന്നു.അതിനാൽ an honest man ആണ് ശരി. Read more in App