Question:

ശരിയായ പദം കണ്ടുപിടിക്കുക

Aആശ്ചാദനം

Bആച്ചാടനം

Cഅജാദാനം

Dആച്ഛാദനം

Answer:

D. ആച്ഛാദനം

Explanation:

ശരിയായ പദം 

  • ആച്ഛാദനം
  • ആകാംക്ഷ 
  • ആജാനുബാഹു 
  • ആഡംബരം 
  • ആദ്യന്തം 
  • ആഴ്ചപ്പതിപ്പ് 
  • ആഢ്യത്വം 
  • ആധുനികീകരണം

Related Questions:

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക

ശരിയായ പദം ഏതു?

തെറ്റായ പദം ഏത്?

ഇവയിൽ ശരിയായ പദമേത് ?

ശരിയായ പദം കണ്ടുപിടിക്കുക ?