App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം കണ്ടുപിടിക്കുക

Aഅജ്ഞലി

Bഅചാലി

Cഅഞ്ചലി

Dഅഞ്ജലി

Answer:

D. അഞ്ജലി

Read Explanation:

പദശുദ്ധി 

  • അഞ്ജനം 
  • അംഗജൻ 
  • അംഗുലി 
  • അംങ്കുശി 
  • അധിമാസം 
  • അംഗവൈകല്യം 
  • അനുമോദം 
  • അതിർത്തി 
  • അത്യാവശ്യം 
  • അതത് 

Related Questions:

ശ, ഷ, സ എന്നീ അക്ഷരങ്ങൾ ഉൾപ്പെടുന്ന വിഭാഗം?
ശരിയായ പദം ഏത്?
ശരിയായ പദം എഴുതുക
ശരിയായ പദം എടുത്തെഴുതുക:

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

  1. കുട്ടിത്വം
  2. ക്രീഡ 
  3. കാഠിന്യം
  4. കണ്ടുപിടുത്തം