Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പദം കണ്ടെത്തുക.

  1. അതിഥി
  2. അഥിതി
  3. അദിഥി
  4. അഥിദി

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C4 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    B. 1 മാത്രം ശരി

    Read Explanation:

    • അതിഥി - വിരുന്നുകാരൻ, യാദൃച്ഛികമായി വന്നു ചേരുന്ന ആൾ. • അദിതി - ഭൂമി , ദേവമാതാവ് ,പാർവ്വതി


    Related Questions:

    ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിരിക്കുന്ന പദമേത്?
    തെറ്റായ പദം ഏത്?
    "സമുദായസ്ഥിതി' എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
    ശരിയായ പദം കണ്ടെത്തുക?

    താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ?

    1. ആപശ്ചങ്ക 
    2. ആഷാഡം 
    3. ആദ്യാന്തം 
    4. അജഞലി