Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം കണ്ടെത്തുക

Aഅതിധി

Bഅഥിതി

Cഅതിഥി

Dഅഭിഥി

Answer:

C. അതിഥി

Read Explanation:

തെറ്റ് ശരി

  • ഇങ്ങിനെ ഇങ്ങനെ

  • എങ്ങിനെ എങ്ങനെ

  • അനുഗൃഹം അനുഗ്രഹം

  • അനുഗ്രഹീതൻ അനുഗൃഹീതൻ

  • ആവർത്തി ആവൃത്തി

  • ആവൃത്തിക്കുക ആവർത്തിക്കുക


Related Questions:

സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?
പദ ജോഡികളിൽ രണ്ടും ശരിയായത് തെരഞ്ഞെടുക്കുക.
ശരിയായ പദമേത് ?
"സമുദായസ്ഥിതി' എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
ശരിയായ പദം ഏത് ?