കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ശരിയായ രീതിയിൽ യോജിച്ചവ കണ്ടെത്തുക
- നീണ്ടകര -തിരുവനന്തപുരം
- അഴീക്കൽ -കണ്ണൂർ
- പൊന്നാനി -മലപ്പുറം
- കായംകുളം -എറണാകുളം
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cരണ്ടും മൂന്നും ശരി
Dഒന്നും, മൂന്നും ശരി
കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ശരിയായ രീതിയിൽ യോജിച്ചവ കണ്ടെത്തുക
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cരണ്ടും മൂന്നും ശരി
Dഒന്നും, മൂന്നും ശരി
Related Questions:
കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി യോജിക്കാത്ത പ്രസ്താവനകൾ കണ്ടെത്തുക.
കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?