Challenger App

No.1 PSC Learning App

1M+ Downloads
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :

A2

B-2

C0

D10

Answer:

B. -2

Read Explanation:

10, 6, 2 ആദ്യ പദം=10 പൊതുവായ വ്യത്യാസം = 6-10 = -4 അടുത്ത പദം = 2 + (-4) = -2


Related Questions:

Find the sum first 20 consecutive natural numbers.
11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?
43.4-23.6+29.6-17.4 എത്ര ?
Find the sum of first 22 terms of the AP: 8, 3, -2, .....
400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?