Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവരിൽ നിന്നും WhatsApp ൻ്റെ സ്ഥാപകനെ/ സ്ഥാപകരെ കണ്ടെത്തുക

  1. മാർക്ക് സക്കർബർഗ്
  2. ബിൽ ഗേറ്റ്സ്
  3. ബ്രയാൻ ആക്റ്റൺ, ജാൻ കൂം
  4. പാവൽ ഡുറോവ്

    Aഒന്നും മൂന്നും

    Bഒന്ന് മാത്രം

    Cമൂന്ന് മാത്രം

    Dനാല് മാത്രം

    Answer:

    C. മൂന്ന് മാത്രം


    Related Questions:

    _____ is an example of search engine .
    ജെറി യാങ്‌, ഡേവിഡ്‌ ഫിലോ എന്നിവര്‍ ചേര്‍ന്ന്‌ ' യാഹൂ ' കമ്പനി സ്ഥാപിച്ചത് ഏത് വർഷമായിരുന്നു ?
    SSL എന്നതിന്റെ പൂർണ്ണരൂപം?
    ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ക്ലൗഡ് സ്റ്റോറേജ് സിൻക്രൊണൈസേഷൻ സേവനം അല്ലാത്തത് ?
    വെബ്സൈറ്റുകളുടെ ആദ്യത്തെ പേജുകൾ അറിയപ്പെടുന്നത് :