App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ശ്രേണിയിലെ തെറ്റായ നമ്പർ കണ്ടെത്തുക. 3, 10, 31, 90, 283

A10

B31

C90

D283

Answer:

C. 90

Read Explanation:

        തന്നിരിക്കുന്ന ശ്രേണിയിൽ, ആദ്യത്തെ സംഖ്യയൊട് 3 ഗണിചിട്ട് അതിനോട് 1 കൂട്ടുകയാണ് ചെയ്യുന്നത്.

3, 10, 31, 90, 283

  • 3 x 3 + 1 = 10
  • 10 x 3 + 1 = 31
  • 31 x 3 + 1 = 94
  • 94 x 3 + 1 = 283

 അതിനാൽ തന്നിരിക്കുന്നതിൽ തെറ്റായ സംഖ്യ 90 ആണ്.

 


Related Questions:

Pick the odd one out.

In the following numbers, find the odd one out:

41, 43, 45, 47

ഒറ്റയാനെ കണ്ടെത്തുക.
Which one is not belongs to the group
Select the odd letters from the given alternatives.