App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരി അല്ലാത്ത ജോടി ഏതെന്ന് കണ്ടെത്തുക.

Aപള്ളിവാളും കാൽച്ചിലമ്പും - നിർമ്മാല്യം

Bനീലവെളിച്ചം - ഭാർഗവീനിലയം

Cകളിഗെമിനാറിലെ കുറ്റവാളികൾ - അഞ്ചാം പാതിര

Dഭാസ്കരപട്ടേലരും എന്റെ ജീവിതവും - വിധേയൻ

Answer:

C. കളിഗെമിനാറിലെ കുറ്റവാളികൾ - അഞ്ചാം പാതിര

Read Explanation:

  • "കളിഗെമിനാറിലെ കുറ്റവാളികൾ": ബെന്യാമിൻ എഴുതിയ പുസ്തകം.

  • "അഞ്ചാം പാതിര": മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സിനിമ.

  • ശരിയല്ലാത്ത ജോഡി: "കളിഗെമിനാറിലെ കുറ്റവാളികൾ - അഞ്ചാം പാതിര".


Related Questions:

"ജീവിതാനുഭവങ്ങൾ' എന്ന പദത്തിന്റെ വിഗ്രഹാർത്ഥം എഴുതുക.
'പ്രതിഭ'യെ കാരയിത്രി, ഭാവയിത്രി എന്നിങ്ങനെ വിഭജിച്ചത് ?
താഴെ പറയുന്നതിൽ തമ്മിൽ ചേരാത്തത് ഏതാണ് ?
താഴെ കൊതാഴെ കൊടുത്തിരിക്കുന്നവയിൽ നിൽക്കുന്ന സാമൂഹ്യ ജ്ഞാന നിർമ്മിതി വാദവുമായി ഏറ്റവും ബന്ധപ്പെട്ടു ആശയം ഏത് ?
'കാവുതീണ്ടൽ' എന്തുമായി ബന്ധപ്പെട്ടതാണ്?