Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന കണ്ടെത്തുക?

  1. ജനിതക ശാസ്ത്രം ജീനുകളെക്കുറിച്ചുള്ള പഠനമാണ്
  2. RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസാണ് തൈമിൻ
  3. DNA യ്ക്ക് നെഗറ്റീവ് ചാർജ്ജാണുളളത്
  4. DNA യിൽ ഫോസ്ഫേറ്റ് കാണപ്പെടുന്നില്ല

    Aഎല്ലാം തെറ്റ്

    B2, 4 തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    B. 2, 4 തെറ്റ്

    Read Explanation:

    • ജീനുകളെക്കുറിച്ചുള്ള പഠനമാണ് - ജനിതക ശാസ്ത്രം
    • RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളാണ് - യുറേസിൽ, സൈറ്റോസിൻ, അടിനൈൻ, ഗുവാനിൻ
    • DNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളാണ് - തൈമിൻ, സൈറ്റോസിൻ, അടിനൈൻ, ഗുവാനിൻ
    • DNA യ്ക്കും RNA യ്ക്കും, ഫോസ്ഫേറ്റ് ഗ്രൂപ്പുകൾ ഉള്ളതിനാലാണ്, നെഗറ്റീവ് ചാർജ്ജുളളത്.




    Related Questions:

    ഡൈഹൈബ്രിഡ് ടെസ്റ്റ് ക്രോസ് റേഷ്യോ :
    The region in which the DNA is wrapped around a cluster of histone proteins is called:
    ലിംഗനിർണ്ണയ ക്രോമോസോമുകളിൽ ഒരു 'X' ക്രോമോസോമിന്റെ കുറവ് മൂലം സന്താനങ്ങളിൽ കാണുന്നരോഗാവസ്ഥ ഏത് ?
    ഖർ ഗോബിന്ദ് ഖൊറാന പരീക്ഷണശാലയിൽ കൃത്രിമമായി സമന്വയിപ്പിച്ചത് :
    മനുഷ്യ ജീനോം പദ്ധതിയിലുടെ കണ്ടെത്തിയ ഏറ്റവും വലിയ ജീനേത് ?