Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെറ്റായ പ്രസ്താവന കണ്ടെത്തുക :

Aഹൈക്കോടതിയിലെ ജഡ്ജിയുടെ കർത്തവ്യ പെരുമാറ്റത്തെപ്പറ്റി സംസ്ഥാന നിയമനിർമ്മാണസഭയിൽ ചർച്ച ആകാം

Bനിയമസഭയിലെ അംഗമായി തെരഞ്ഞെടുക്കുവാൻ ഒരു അവിമുക്ത നിർദ്ധനനായിരിക്കുവാൻ പാടില്ല

Cഗവർണ്ണറുടെ ശമ്പളവും ബത്തയും സഞ്ചിതനിധിയിൽ ഉൾപ്പെട്ടതാണ്

Dഹൈക്കോടതി ജഡ്ജിമാർക്ക് ശമ്പളം പാർലമെന്റ് നിയമം വഴി തീരുമാനിക്കുന്നു

Answer:

A. ഹൈക്കോടതിയിലെ ജഡ്ജിയുടെ കർത്തവ്യ പെരുമാറ്റത്തെപ്പറ്റി സംസ്ഥാന നിയമനിർമ്മാണസഭയിൽ ചർച്ച ആകാം

Read Explanation:

ശരിയായ പ്രസ്താവനകൾ :

  • നിയമസഭയിലെ അംഗമായി തെരഞ്ഞെടുക്കുവാൻ ഒരു അവിമുക്ത നിർദ്ധനനായിരിക്കുവാൻ പാടില്ല

  • ഗവർണ്ണറുടെ ശമ്പളവും ബത്തയും സഞ്ചിതനിധിയിൽ ഉൾപ്പെട്ടതാണ്

  • ഹൈക്കോടതി ജഡ്ജിമാർക്ക് ശമ്പളം പാർലമെന്റ് നിയമം വഴി തീരുമാനിക്കുന്നു


Related Questions:

The SC/ST (Preventions of Atrocities) Act 1989 enforced with effect from :

താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക: താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്?

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 32 , 226 എന്നിവയിൽ എൻഫോഴ്സ്മെന്റിനായി റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശം നൽകിയിരിക്കുന്നു.
  2. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്ക് മൌലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനും സാധാരണ നിയമത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും പരിക്കുകൾക്കോ നിയമവിരുദ്ധതകൾക്കോ വേണ്ടിയുള്ള റിട്ടുകൾ പുറപ്പെടുവിക്കാവുന്നതാണ്.
  3. ആർട്ടിക്കിൾ 226 പ്രകാരം , മൌലികാവകാശങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി മാത്രമാണ് ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  4. ആർട്ടിക്കിൾ 359 പ്രകാരം ഭരണഘടന അനുശാസിക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപന സമയത്ത് മാത്രമേ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം താൽകാലികമായി നിർത്താൻ കഴിയൂ.

    താഴെപ്പറയുന്ന ഭരണഘടനാ ഭേദഗതികളെ ശരിയായ കാലക്രമത്തിൽ ക്രമീകരിക്കുക.

    1. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി

    2. വോട്ടവകാശത്തിനുള്ള പ്രായം 18 ആയി കുറയ്ക്കൽ

    3. ആമുഖത്തിൽ "സോഷ്യലിസ്റ്റ് " "മതേതരം" ചേർക്കൽ

    2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിന്റെ സവിശേഷതകൾ ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായി വിവരിക്കുന്നത്?
    2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം പ്രകാരം, സ്വയം പരിപാലിക്കാൻ കഴിയാത്ത മുതിർന്ന പൗരനോ മാതാപിതാവിനോ വേണ്ടി അവരുടെ മക്കളോടോ ബന്ധുക്കളോടോ പ്രതിമാസ പരിപാലന അലവൻസ് നൽകാൻ പരിപാലന ട്രൈബ്യൂണലിന് ഉത്തരവിടാൻ അധികാരമുണ്ട്. ഇത്തരം ട്രൈബ്യൂണലിന്റെ മുമ്പാകെ നടക്കുന്ന നടപടികളെക്കുറിച്ച് താഴെപ്പറയുന്നതിൽ ഏതാണ് ശരി?