Challenger App

No.1 PSC Learning App

1M+ Downloads

ഗവർണറുടെ പദവിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

  1. ഗവർണറുടെ ഔദ്യോഗിക വസതിയാണ് ലോക് ഭവൻ.
  2. ഇന്ത്യൻ പ്രസിഡന്റ്റ് ആണ് ഗവർണറെ നിയമിക്കുന്നത്.
  3. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഗവർണറെ നിയമിക്കുന്നത്.
  4. ഗവർണർ സംസ്ഥാന എക്സിക്യൂട്ടീവ് തലവനാണ്.

    Aiii, iv തെറ്റ്

    Bi, iii തെറ്റ്

    Ciii മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. iii മാത്രം തെറ്റ്

    Read Explanation:

    • ഗവർണറെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതി (President) ആണ് (പ്രധാനമന്ത്രിയല്ല). അതിനാൽ പ്രസ്താവന C തെറ്റാണ്. ഗവർണർ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തലവനാണ് എന്നത് ശരിയായ പ്രസ്താവനയാണ്.


    Related Questions:

    Which among the following statements is/are correct regarding the qualification for the appointment of a person as a Governor? i He/she should be a citizen of India. ii. He/she should have completed the age of 35. iii. He/she should not belong to the state where he/she is appointed. iv. While appointing the Governor, the President is required to consult the Chief Minister of the state concerned.

    Consider the following statements:

    1. The Governor can dissolve the State Legislative Assembly.

    2. The President has no such power regarding the Lok Sabha.

    Which of the above is/are correct?

    23. തോമസ് ഹെയർ എന്ന ബ്രിട്ടിഷുകാരനാണ് ഏക കൈമാറ്റ വോട്ടു വ്യവസ്ഥ" (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ് ഏത് കൃതിയിൽ ആണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്?

    കേരളാ ഗവർണ്ണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

    1. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൻ്റെ 22-ാം മത് ഗവർണർ ആണ്.
    2. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ്കാരനാണ്
    3. ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ ആയത് 2019 സെപ്തംബറിൽ ആണ്
    4. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു.
      ഗവർണ്ണറെ നിയമിക്കുന്നത് ആരാണ് ?