Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക

  1. തീരപ്രദേശം ഇല്ലാത്ത ജില്ലകൾ ഇടുക്കി, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട
  2. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല തിരുവനന്തപുരം
  3. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല കാസർഗോഡ്
  4. കേരളത്തിലെ ഏക കൻറ്റോൺമെൻറ് കണ്ണൂർ

    Aഎല്ലാം

    Bii മാത്രം

    Ciii, iv

    Div മാത്രം

    Answer:

    B. ii മാത്രം

    Read Explanation:

    തീരപ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ലകൾ

    • ഇടുക്കി

    • വയനാട്

    • കോട്ടയം

    • പാലക്കാട്

    • പത്തനംതിട്ട

    • കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല - മലപ്പുറം

    • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല - മലപ്പുറം

    • കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉള്ള ജില്ല - മലപ്പുറം

    • സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല - കാസർഗോഡ്

    • കേരളത്തിലെ ഏക കൻറ്റോൺമെൻറ് - കണ്ണൂർ


    Related Questions:

    2022 ഒക്ടോബറിൽ വയോജനക്ഷേമം മുൻനിർത്തി വയോജനനയം പ്രഖ്യാപിച്ച കേരളത്തിലെ ജില്ല ഏതാണ് ?
    ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?
    കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല ഏതാണ് ?
    The first hunger free city in Kerala is?
    Least populated district in Kerala is?