App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക

  1. ഹാർഡ് വെയറും ആപ്ലിക്കേഷനുകളും പങ്കിടാമെന്ന ആശയം 1961 ൽ പ്രൊഫ.ജോൺ മക്കാർത്തി കൊണ്ടുവന്നു
  2. SaaS സേവന ദാതാക്കൾ വരിക്കാർക്ക് വിഭവങ്ങളും ആപ്ലിക്കേഷനുകളും സേവനമായി നൽകുന്നു
  3. ക്‌ളൗഡ്‌ സേവന ദാതാക്കൾ തരുന്ന സേവങ്ങൾ - സോഫ്റ്റ് വെയർ ഒരു സേവനമായി , പ്ലാറ്റ്‌ഫോം ഒരു സേവനമായി , അടിസ്ഥാന സൗകര്യം ഒരു സേവനമായി

    Aiii മാത്രം തെറ്റ്

    Bii മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dii, iii തെറ്റ്

    Answer:

    B. ii മാത്രം തെറ്റ്

    Read Explanation:

    SaaS

    • "SaaS" എന്നാൽ "Software as a Service" എന്നാകുന്നു പൂർണരൂപം 
    • സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ഇന്റർനെറ്റിലൂടെ വിതരണം ചെയ്യുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് മോഡലാണിത്.
    • വ്യക്തിഗത കമ്പ്യൂട്ടറുകളിലോ സെർവറുകളിലോ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നതിനുപകരം, ഉപയോക്താക്കൾക്ക് ഒരു വെബ് ബ്രൗസറിലൂടെ സോഫ്റ്റ്‌വെയർ ആക്‌സസ് ചെയ്യാൻ കഴിയും.
    • SaaS സാധാരണയായി ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനമായാണ് വാഗ്ദാനം ചെയ്യുന്നത്.
    • അതിനാൽ തന്നെ ഇതിലൂടെ ലഭിക്കുന്ന സോഫ്റ്റ്‌വെയർ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്

    Related Questions:

    Minimum storage capacity of a double-layer Blu-ray disc?
    മദർ ബോർഡിലെ വിവിധ ഘടകങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നത്?
    ബാങ്കിംഗ് മേഖലയിൽ ചെക്ക്കളുടെ പ്രോസസിംഗ്ഗിനു വേണ്ടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
    The place which the computer system temporally keeps the deleted files:
    Which one of the following is not an input device ?