ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനകൾ കണ്ടെത്തുക :
- ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് കോൺവാലിസ് പ്രഭുവാണ്
- മഹൽവാരി വ്യവസ്ഥയിൽ കർഷകരിൽ നിന്നും നേരിട്ട് നികുതി പിരിച്ചെടുക്കുന്നു
- റയട്ട്'വാരി വ്യവസ്ഥ നടപ്പിലാക്കിയത് ദക്ഷിണേന്ത്യയിലാണ്
- ശാശ്വത ഭൂനികുതി വ്യവസ്ഥ ഡക്കാണിൽ നടപ്പിലാക്കി
A2, 4 തെറ്റ്
B4 മാത്രം തെറ്റ്
C3 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
