ചുവടെ നല്കിയിരിക്കുന്നവയിൽ 'മൂലകങ്ങൾ', 'സംയുക്തങ്ങൾ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക
- ഒരേ ഇനം ആറ്റങ്ങൾ കൊണ്ട് മാത്രം നിർമിതമായ ശുദ്ധപദാർഥങ്ങളാണ് മൂലകങ്ങൾ
- മൂലകങ്ങളെ രാസപ്രവർത്തനത്തിലൂടെ ഘടകമൂലകങ്ങളാക്കി മാറ്റാൻ കഴിയും
- സംയുക്തങ്ങളെ രാസപ്രവർത്തനത്തിലൂടെ വിഘടിപ്പിച്ച് ഘടകങ്ങളാക്കാൻ കഴിയില്ല.
Aii മാത്രം
Bഎല്ലാം
Ciii മാത്രം
Dii, iii എന്നിവ