Challenger App

No.1 PSC Learning App

1M+ Downloads

ഡെവലപ്മെൻറ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ്(DMEO)മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നീതി ആയോഗിന്റെ ഒരു അറ്റാച്ച്ഡ് ഓഫീസായി പ്രവർത്തിക്കുന്നു
  2. രാജ്യത്തെ പരമോന്നത മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ് ആണിത്.
  3. 2014 സെപ്റ്റംബർ 18നാണ് പ്രവർത്തനം ആരംഭിച്ചത്

    Aiii മാത്രം തെറ്റ്

    Bi മാത്രം തെറ്റ്

    Cii മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. iii മാത്രം തെറ്റ്

    Read Explanation:

    ഡെവലപ്മെൻറ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ്(DMEO)

    • നീതി ആയോഗിന്റെ ഒരു അറ്റാച്ച്ഡ് ഓഫീസായി പ്രവർത്തിക്കുന്നു 
    • രാജ്യത്തെ പരമോന്നത മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ് ആണിത്.
    • സർക്കാർ നയങ്ങളുടെയും പരിപാടികളുടെയും മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ നടത്തുക വഴി ദേശീയ വികസന അജണ്ട കൈവരിക്കാൻ സർക്കാരിനെ പിന്തുണയ്ക്കുന്നു.

    • DMEO ഇന്ത്യ ഗവൺമെൻറ് സ്ഥാപിച്ചത് 2015 സെപ്റ്റംബർ 18നാണ്

    Related Questions:

    നീതി ആയോഗിന്റെ ശൂന്യ ക്യാമ്പയിൻ എന്താണ്?
    1. സീറോ പൊല്യൂഷൻ ഇ -മൊബിലിറ്റി ക്യാമ്പയിൻ 
    2. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ ക്യാമ്പയിൻ 
    3. ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.
    ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

    നീതി ആയോഗിനെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
    കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?
    What is the current body responsible for planning in India, aiming to foster involvement of State Governments ?
    നീതി ആയോഗിൻ്റെ (NITI Aayog) പൂർണ്ണരൂപം ഏത്?