ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്‌മയായ ജി20 യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :
- ആസ്ഥാനമില്ല
- അധ്യക്ഷസ്ഥാനം ഓരോ 5 വർഷം ഓരോ അംഗരാജ്യത്തിനും മാറിമാറി യെത്തും
- ജി20 സംഘാടകരെ ഷെർഷ എന്നാണ് വിളിക്കുക
Aഎല്ലാം ശരി
B2, 3 ശരി
Cഇവയൊന്നുമല്ല
D1, 2 ശരി
