വടക്ക് - കിഴക്കൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:
- ഒക്ടോബർ , നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
- ഇടവപ്പാതി എന്നപേരിൽ അറിയപ്പെടുന്നു
- വടക്ക് കിഴക്കൻ മൺസൂൺ 'മൺസൂണിൻ്റെ പിൻവാങ്ങൽ' എന്നും അറിയപ്പെടുന്നു .
A2 മാത്രം തെറ്റ്
B1 മാത്രം തെറ്റ്
C1, 2 തെറ്റ്
Dഎല്ലാം തെറ്റ്