തെറ്റായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക
- i. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത് ഇടുക്കി, കാസർഗോഡ് ജില്ലകളാണ്
- ii. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ചുമതല ഗ്രാമപഞ്ചായത്തുകൾക്കാണ്.
- തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കേരളത്തിലെ നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയ പദ്ധതിയാണ് അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി
Aഎല്ലാം തെറ്റ്
B1, 2 തെറ്റ്
C1 മാത്രം തെറ്റ്
D1, 3 തെറ്റ്