Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദങ്ങൾ കണ്ടെത്തുക.

i) ആശ്ചര്യം

ii) അപാകത

iii) അതാത്

iv) ആഡംബരം

Ai ഉം iv ഉം മാത്രം

Bi ഉം ii ഉം മാത്രം

Cii ഉം iii ഉം മാത്രം

Div മാത്രം

Answer:

C. ii ഉം iii ഉം മാത്രം

Read Explanation:

പദശുദ്ധി • ആശ്ചര്യം • അപാകം • അതത് • ആഡംബരം


Related Questions:

ശരിയായ പദം കണ്ടെത്തുക.

  1. അസ്ഥമയം
  2. അസ്‌തമനം
  3. അസ്ഥമനം
  4. അസ്‌തമയം
    'രാജ്യപുരോഗതി' എന്ന സമസ്ത പദത്തെ വിഗ്രഹിക്കുന്ന തിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?
    താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?
    ശരിയായ രൂപമേത് ?
    പദങ്ങൾ തമ്മിൽ ചേരുമ്പോൾ വർണം ഇരട്ടിക്കുന്നതിന് പറയുന്ന പേരെന്ത് ?