Challenger App

No.1 PSC Learning App

1M+ Downloads
ചതുരാംശാന്തര പരിധി കണ്ടെത്തുക : 3 ,2 ,1 ,5, 7,6, 7

A6

B5

C4

D7

Answer:

B. 5

Read Explanation:

ആരോഹണ ക്രമത്തിൽ എഴുതുമ്പോൾ 1, 2, 3, 5, 6, 7, 7 n=7 Q1 = (n+1)/4 th value = 2nd value = 2 Q3 = 3 x (n+1)/4 th value = 6 th value = 7 ചതുരാംശാന്തര പരിധി= Q3 -Q1= 7 - 2 = 5


Related Questions:

സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് :
ഒബ്സർവേഷനുകളുടെ മൂല്യവും അത് എത്ര തവണ ആവർത്തിക്കുന്നു എന്നതും ചേർത്ത് രൂപീകരിക്കുന്ന ശ്രേണി ഏതാണ് ?
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും 1 കാർഡ് നഷ്ടപ്പെടുന്നു. ശേഷിക്കുന്ന കാർഡുകളിൽ നിന്ന് 2 കാർഡ് എടുക്കുന്നു. ഈ കാർഡുകൾ 2ഉം ഡയമണ്ട് ആണെങ്കിൽ നഷ്ടപെട്ട കാർഡ് ഡയമണ്ട് ആകാനുള്ള സാധ്യത എത്ര ?
എലെമെന്റ്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പുസ്തകം ആരുടേതാണ് ?
reproductive property ഇല്ലാത്ത distribution താഴെ പറയുന്നവയിൽ ഏതാണ്