Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
12 , 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക:

A24

B144

C96

D18

Answer:

B. 144

Read Explanation:

മൂന്ന് സംഖ്യകളെയും ഘടകക്രിയ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത് 12 = 2 × 2 × 3 16 = 2 × 2 × 2 × 2 18 = 2 × 3 × 3 ലസാഗു = 2 × 2 × 2 × 2 × 3 × 3 ലസാഗു = 144


Related Questions:

രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?
രണ്ടു സംഖ്യകളുടെ ലസാഗു, 80, ഉ.സാ.ഘ, 5. സംഖ്യകളിലൊന്ന് 25 ആയാൽ മറ്റേ സംഖ്യ ഏത് ?
24 മീറ്ററും 16 മീറ്ററും നീളമുള്ള രണ്ട് PVC പൈപ്പുകൾ ഒരേ നീളത്തിലും പരമാവധിനീളത്തിലും മുറിക്കണം. ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്രയായിരിക്കും ?
Two numbers are in the ratio 5: 7. If their HCF is 17, then find the numbers.
The ratio between two numbers is 19: 24. If each number is reduced by 36, the ratio becomes 3: 4. Find the sum of the numbers.