തന്നിരിക്കുന്ന വർഷം നാലിന്റെ ഗുണിതമായൽ അതൊരു അധിവർഷം ആകും എന്നാൽ നൂറ്റാണ്ട് ആണ് വരുന്നതെങ്കിൽ അത് 400 ന്റെ ഗുണിതമായിരിക്കണം
ഇവിടെ 1218, 1738 ഇവ നാലിന്റെ ഗുണിതമല്ല 1300, 400 ന്റെയും ഗുണിതമല്ല അതിനാൽ ഇവയൊന്നും അധിവർഷം അല്ല
1348 നാലിന്റെ ഗുണിതമാണ് അതിനാൽ ഇതൊരു അധിവർഷമാണ് .