Challenger App

No.1 PSC Learning App

1M+ Downloads
1 മുതൽ 50 വരെയുള്ള ഒറ്റ സംഖ്യകളുടെ മാധ്യം കാണുക.

A2.5

B125

C625

D25

Answer:

D. 25

Read Explanation:

ഒറ്റ സംഖ്യകളുടെ മാധ്യം = n ഇവിടെ n = 50/2 = 25 മാധ്യം= 25


Related Questions:

സാർത്ഥകതലം __________ എന്നും വിളിക്കുന്നു.
x എന്ന അനിയത ചരം p(x=1)=p(x=2) ആകുന്നു. സ് പൊസോൺ വിതരണത്തിലാണ്. p(x=0) കാണുക.
The sum of all the probabilities
സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ
8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?