Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15

A6.18

B6.17

C6.20

D6.19

Answer:

D. 6.19

Read Explanation:

സംഖ്യകളെ ആരോഹണക്രമത്തിൽ എഴുതിയ ശേഷം ഏറ്റവും മധ്യത്തിൽ വരുന്ന സംഖ്യ ആണ് ഇവിടെ 6.10, 6.10, 6.15, 6.18, 6.20, 6.20, 6.21, 6.25 ഇവിടെ മധ്യത്തിൽ 2 സംഖ്യകൾ ഉള്ളതിനാൽ മീഡിയൻ = (6.18 + 6.20)/2 = 12.38/2 = 6.19


Related Questions:

The students in a class can be divided into groups of 2, 3, 5 and 6. What is the least number of children this class can have?
Heterogenous ആയ ഒരു polpulation നേ homogenous ഗ്രൂപ്പുകളായി തിരിച്ച് sample എടുക്കുന്ന രീതി
ഡിസ്പെഷൻ അളക്കാനുള്ള ഏറ്റവും നല്ല അളവ്
x ഒരു standard normal r.v. ആണെങ്കിൽ x² ന്ടെ variance
ഒരു normal curve ൽ x₁ എന്ന point ന്ടെ വലതു വശത്തെ area 0.6, x₂ എന്ന point ന്ടെ ഇടതുവശത്തെ area 0.7 ആണെങ്കിൽ