Challenger App

No.1 PSC Learning App

1M+ Downloads
വിട്ടുപോയ അക്കം കണ്ടെത്തുക: 4 ,10, 6, 13, 8, ....

A10

B16

C12

D14

Answer:

B. 16

Read Explanation:

ഒന്നിടവിട്ട അക്കങ്ങൾ ശ്രേണിയിൽ ആണ് 4, 6, 8, .....& 10, 13, ..... എന്നിങ്ങനെ 2 സീരീസ് ആക്കാൻ സാധിക്കും അതിനാൽ അടുത്ത സംഖ്യ 13+3=16 ആണ്


Related Questions:

അടുത്ത സംഖ്യ ഏതെന്നു കണ്ടുപിടിക്കുക : 7,11,19,31,47,-------
2, 9, 28, 65, ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
A 60 L mixture has a milk-water ratio of 7:3. How much water to add to make the ratio 1:1 ?
അടുത്ത പദം കണ്ടെത്തുക. BEG, JMO, RUW, ________
2Z5, 7Y7, 14X9, 23W11, 34V13, ......