വിട്ടുപോയ സംഖ്യാജോടി കണ്ടെത്തുക. (2, 3), (3, 5), (5, 7), (7,11), ......A(11, 17)B(11, 13)C(13, 15)D(13, 17)Answer: B. (11, 13) Read Explanation: അഭാജ്യസംഖ്യകളുടെ ജോടികൾ. പിന്നീടുള്ള ജോടിയിലെ രണ്ടാമത്തെ അക്കവും. അടുത്ത ജോടിയിലെ ആദ്യഅക്കവും തുല്യം.Read more in App