Challenger App

No.1 PSC Learning App

1M+ Downloads
മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5

A5

B7

C34

D8

Answer:

A. 5

Read Explanation:

ഒരു അസംസ്കൃത ഡാറ്റായിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന സംഖ്യയാണ് ആ ഡാറ്റയുടെ മോഡ് z = 5


Related Questions:

പ്രാപ്തമാങ്കങ്ങൾക്ക് അവയുടെ .............ൽ നിന്നുള്ള വ്യതിയാനങ്ങളുടെ തുക എല്ലാഴ്പ്പോഴും 0 ആയിരിക്കും
) Find the mode of 2,12,15,2,14,2,10,2 ?
MOSPI യുടെ പൂർണ രൂപം?
താഴെ തന്നിരിക്കുന്നവയിൽ ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നതാര് ?
ഏഴാമത്തെയും എട്ടാമത്തെയും വിലകളുടെ ആരോഹണ സഞ്ചിത ആവർത്തികൾ 32 ഉം 84 ഉം ആയാൽ എട്ടാമത്തെ വിലയുടെ ആവർത്തി എന്ത് ?