App Logo

No.1 PSC Learning App

1M+ Downloads
ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക 1, 6, 13, 24, 41, ?

A77

B62

C66

D61

Answer:

C. 66

Read Explanation:

Screenshot 2025-05-24 at 9.02.40 PM.png

1, 6, 13, 24, 41, ?

  • ശ്രേണിയിലെ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 5,7,11,17 എന്നിവയാണ്.

  • ഈ വ്യത്യാസങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ, ചുവടെ നൽകുന്നു : +2, +4, +6

  • അതിനാൽ അടുത്തതായി വരേണ്ട വ്യത്യാസം : + 8

  • അതായത്,

    17 + 8 = 25

  • ഈ 25 ആണ്, ശ്രേണിയിലെ സംഖ്യകൾ തമ്മിലുള്ള പ്രതീക്ഷിത വ്യത്യാസം.

  • ശ്രേണിയിലെ അവസാനത്തെ സംഖ്യ എന്നത്,

    41 + 25 = 66


Related Questions:

വിട്ടുപോയ സംഖ്യ ഏത്?

511, 342, 215, —, 63

ശ്രേണി പൂരിപ്പിക്കുക 4, 7, 10, 11, 22,17, 46, 25, ......
1,4,9,16..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
How many ‘5’ s are there which are followed by ‘0’ and preceded by ‘0’ in the following series 1570507005125050050
Choose the best alternative? BCB, DED, FGF, HIH. .....