Challenger App

No.1 PSC Learning App

1M+ Downloads
അടുത്ത പദം കണ്ടെത്തുക BEG , JMO , RUW , __

AYCE

BZCE

CYBD

DZBD

Answer:

B. ZCE

Read Explanation:

ഓരോ പദത്തിന്റെയും അവസാനത്തെ അക്ഷരത്തോടു 3 കൂട്ടിയാൽ അടുത്ത പദത്തിന്റെ ആദ്യത്തെ അക്ഷരം കിട്ടുന്നു . ആദ്യത്തെ അക്ഷരത്തോടു 3 കൂട്ടിയാൽ രണ്ടാമത്തെ അക്ഷരവും രണ്ടാമത്തെ അക്ഷരത്തോടു 2 കൂട്ടിയാൽ മൂന്നാമത്തെ അക്ഷരവും കിട്ടുന്നു അതിനാൽ അടുത്ത പദമാകാൻ സാധ്യത W + 3 = Z Z + 3= C C + 2 = E ZCE ആണ്


Related Questions:

If the word ‘EXAMINATION’ is coded as 56149512965, then the word ‘GOVERNMENT’ is coded as:
ഒരു പ്രത്യേക ഭാഷയിൽ FILE എന്നത് UROV എന്ന് എഴുതിയിരിക്കുന്നു. എങ്കിൽ ആ ഭാഷയിൽ SOUR എന്നത് എങ്ങനാ എഴുതാം ?
2=5, 3=6, 4 =7 ആയാൽ 5 = ______
If 12 x 13=6 ,15 x 22 = 20 then 16 x 23 =__?
In a certain code language, 'RACER' is coded as '46', 'USAGE' is coded as '54'. What is the code for 'ESSAY' in this code language?