App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക :

A6: 38

B9: 85

C11 : 123

D15 : 227

Answer:

B. 9: 85

Read Explanation:

ബാക്കി എല്ലാ ഓപ്ഷനുകളിലും ആദ്യത്തെ സംഖ്യയുടെ വർഗത്തോട് 2 കൂട്ടിയതാണ് രണ്ടാമത്തെ സംഖ്യ എന്നാൽ 9 : 85 എന്ന ഓപ്ഷനിൽ 9 ന്റെ വർഗത്തോട് 4 കൂട്ടിയതാണ് അടുത്ത സംഖ്യ


Related Questions:

Among the following list, choose the one that is different from the other ones.
താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ?
ഒറ്റയാനെ കണ്ടെത്തുക ? 8, 27, 64, 100, 125, 216, 343
വേറിട്ടത് ഏത് ?
താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?