Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക . 59,69,79,89

A59

B69

C79

D89

Answer:

B. 69

Read Explanation:

തുടരിലെ ഒറ്റയാൻ 69 ആണ്.

  • 59, 79, 89 എന്നിവയെല്ലാം അഭാജ്യ സംഖ്യകൾ ആണ്. ഇവയെ മറ്റ് സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയില്ല.

  • എന്നാൽ 69 ഒരു ഭാജ്യ സംഖ്യ ആണ്. ഇതിനെ 3 കൊണ്ടും 23 കൊണ്ടും നിശേഷം ഹരിക്കാം (3×23=693 \times 23 = 69).


Related Questions:

ഒറ്റയാൻ ഏത്? 26, 65, 85, 52, 78
ഒറ്റയാൻ ആര്?
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക ?

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31

കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?